കല്ലമ്പലം: നാവായിക്കുളം ശ്രീനിലയത്തിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ പത്മാവതിയമ്മ (85-റിട്ട.അധ്യാപിക) നിര്യാതയായി. മക്കൾ: പരേതനായ പ്രേം പ്രകാശ്, പ്രേം കല, അനിത, ഗിരി ശ്രീധർ. മരുമക്കൾ: സുമ കുഞ്ഞമ്മ, പരേതനായ രാജേന്ദ്രക്കറുപ്പ്, വരദരാജൻ നായർ, അജിത. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.