തിരുവനന്തപുരം: ചെമ്പഴന്തി എ.കെ നഗർ കിഴക്കേടത്ത് വീട്ടിൽ പരേതനായ സുരേന്ദ്രെൻറയും മഹേശ്വരിയുടെയും മകൻ സിബി പ്രവീൺ (42) നിര്യാതനായി. ഭാര്യ: ശാരി. മക്കൾ: ധനുഷ, ധനുശ്രീ.