നേമം: വില്ലാംകോട് തെക്കുംകര പുത്തൻവീട് പാമാംകോട് എസ്റ്റേറ്റ് പി.ഒ യിൽ പരേതനായ സുകുമാരെൻറ ഭാര്യ സരള (76) നിര്യാതയായി. മക്കൾ: പരേതനായ വിജയൻ, ശാന്തി. മരുമക്കൾ: ബാബുരാജ്, സരസ്വതി. സഞ്ചയനം വ്യഴാഴ്ച രാവിലെ എട്ടിന്.