മേച്ചൽ: കുളങ്ങരകോണം ഗുരുനിലയത്തിൽ പരേതനായ സദാനന്ദപ്പണിക്കരുടെ ഭാര്യ ശാന്ത (73) നിര്യാതയായി. മക്കൾ: ജയകുമാർ, ബിനു, ബാബു. മരുമക്കൾ: മഞ്ജുഷ, ഇന്ദു, അജിത.