ആറ്റിങ്ങൽ: അവനവഞ്ചേരി കൊച്ചുപരുത്തി മകയിരത്തിൽ സൈജു (50) നിര്യാതനായി. പിതാവ്: ഗോപാലപിള്ള. മാതാവ്: ലളിതമ്മ. ഭാര്യ: അഞ്ജു. മകൾ: അരുണിമ.