ആറ്റിങ്ങൽ: അവനവൻചേരി തച്ചൂർകുന്ന് കാട്ടുവിള വീട്ടിൽ പരേതനായ തങ്കപ്പെൻറ ഭാര്യ േസാമവതി (85) നിര്യാതയായി. മക്കൾ: രമ, ബാബു, ഷാജി. മരുമക്കൾ: പരേതനായ രാജേന്ദ്രൻ, ഡോളി, മഞ്ജു. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.