തിരുവനന്തപുരം: പാലപ്പൂര് തേരിവിള വീട്ടിൽ അർജുനൻ നാടാർ (63-റിട്ട. അഗ്രികൾച്ചർ) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: ബിജു, ബിന്ദു, അനിൽകുമാർ. മരുമക്കൾ: സച്ചു, സുമ, വിജി. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.