കുലശേഖരം: വെണ്ടലികോട് അലമാട് സരസ്വതി വിലാസത്തിൽ നാഗപ്പൻ നായർ (91) നിര്യാതനായി. മക്കൾ: ഗീതാകുമാരി, സദാനന്ദൻ (റിട്ട: തഹസീൽദാർ), ഷീല. മരുമക്കൾ: ജയചന്ദ്രൻ, ശോഭ, ശശി. സഞ്ചയനം 31ന് രാവിലെ ഒമ്പതിന്.