മലയിൻകീഴ്: ചൂഴാറ്റുകോട്ട പാർവതി നിലയത്തിൽ സുരേന്ദ്രൻ നായർ (60) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: അനന്ദു, പാർവതി. മരുമക്കൾ: അജികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന് സ്വവസതിയിൽ.