വെഞ്ഞാറമൂട്: മുദാക്കല്‍ ചെമ്പൂര് കുന്നത്താംകോണം അനിത ഭവനില്‍ മണിയന് (75) നിര്യാതനായി. ഭാര്യ: ശോഭന. മക്കള്‍: ഉഷാകുമാരി, ലില്ലികുമാരി, അനിതകുമാരി. മരുമക്കള്‍: പരേതനായ വിജയന്, ശ്രീകുമാര്‍, സുശീലന്. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.