കിളിമാനൂർ: ഇളമ്പ പാവൂർകോണം തേക്കുവിള വീട്ടിൽ രാജേന്ദ്രൻ (66) നിര്യാതനായി. ഭാര്യ: വിജയകുമാരി (മോളി). മക്കൾ: രജിന, രാജേഷ്, രാരീഷ്. മരുമക്കൾ: അജയൻ, ഗൗരി, മഞ്ജു. സഞ്ചയനം 28ന് രാവിലെ 8.30ന്.