ചവറ: കരുത്തുറ ഇടത്തുരുത്തില് നടുവിലഴികത്ത് സ്റ്റേര്‍ വിന് ഡെയിലില്‍ മാത്യു (82) നിര്യാതനായി. ഭാര്യ: ലില്ലി മാത്യു. മക്കള്‍: യേശുദാസ് (സാബു), ഡാനി ഫ്രെഡി. മരുമകന്: ഫ്രെഡി സില്‍വ.