പൊലിക്കോട്: പൂവത്തൂർ വീട്ടിൽ കാർത്ത്യായനി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പൻ ആചാരി. മക്കൾ: ശിവദാസൻ, വസന്തകുമാരി, പരേതനായ ശുചീന്ദ്രകുമാർ. മരുമക്കൾ: ശാന്ത, മുരളീധരൻ, പ്രിയ. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.