കൊല്ലം: മുണ്ടയ്ക്കൽ തുമ്പറ നടയിൽ വടക്കതിൽ സരസ്വതി മന്ദിരത്തിൽ ടി.ആർ.എ 42 ബി യിൽ പരേതനായ ഗംഗാധരെൻറ മകൻ മനോജ് കുമാർ (50) നിര്യാതനായി. മാതാവ്: വസന്തകുമാരി. ഭാര്യ: ബിന്ദു. മകൾ: ബിബിത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.