പരവൂർ: ഒഴുകുപാറ തുണ്ടുവിള വീട്ടിൽ ശശിധരൻ (64) നിര്യാതനായി. ഭാര്യ: ലീല. മകൾ: ശാലിനി. മരുമകൻ: സുരേഷ്. സഞ്ചയനം ശനിയാഴ്ച 6.30ന്.