നെടുവത്തൂർ: വെൺമണ്ണൂർ കൽപകവാടിയിൽ പരേതനായ നാഗപ്പൻപിള്ളയുടെ ഭാര്യ ഗോമതിയമ്മ (85) നിര്യാതയായി. മക്കൾ: ഇന്ദിരയമ്മ, രാജലക്ഷ്മി, രാധാകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച.