വടക്കഞ്ചേരി: കണ്ണമ്പ്ര കല്ലിങ്കൽപ്പാടം കർളോട് വീട്ടിൽ തങ്ക (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമി. മക്കൾ: ദേവു, രാമകൃഷ്ണൻ, വിജയൻ, വിജയകുമാരി. മരുമക്കൾ: നാരായണൻ, അമ്മു, ശ്രീദേവി, ജയൻ.