പത്തിരിപ്പാല: അരീക്കൽ വീട്ടിൽ പരേതനായ മൊയ്തീെൻറ മകൻ മുഹമ്മദ് കുട്ടി (മോനുകുട്ടി -78) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷക്കീല, അബു താഹിർ, അബ്ബാസ്, സെലീന. മരുമക്കൾ: ബാബു, ഷാനു, റസീന, നസീറ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പത്തിരിപ്പാല ഒുമാ മസ്ജിദ് ഖബർസ്ഥാനിൽ.