നീണ്ടകര: ഹെവിൻ നിവാസിൽ ബെന്നി സേവ്യർ (67) നിര്യാതനായി. ഭാര്യ: ആലീസ് സേവ്യർ. മക്കൾ: ഡയാന, ബിനു. മരുമക്കൾ: ബേണി റൊസാരിയോ (ഗൾഫ്), ടെസി ബിനു.