പുതുക്കോട്: കാരപ്പൊറ്റ കുളത്തിങ്കല്‍ വീട്ടില്‍ സി.എന്‍. കേശവന് (75) നിര്യാതനായി. ഭാര്യ: സരോമണി. മക്കള്‍: സന്തോഷ്കുമാര്‍, സ്മിത. മരുമക്കള്‍: അജിത്ത്, രേഖ. സഹോദരന്: സി.എന്‍. കുമാരന്.