മയ്യനാട്: കൃഷ്ണഭവനിൽ ശിവപ്രസാദ് (69) നിര്യാതനായി. ഭാര്യ: ജുമുനറാണി. മക്കൾ: അരുൺ പ്രസാദ്, അശ്വതി പ്രസാദ്. മരുമക്കൾ: ലാവണ്യ, കിരൺ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.