കല്ലടിക്കോട്: മണിക്കശ്ശേരി മാട്ടുമ്മൽ പരേതനായ കുഞ്ചുവിെൻറ ഭാര്യ തങ്ക (77) നിര്യാതയായി. മക്കൾ: പ്രേമ, ശാന്ത, മോഹൻദാസ്, ചന്ദ്രൻ, പരേതനായ കണ്ണൻ. മരുമക്കൾ: അരുൾദാസ്, ശിവൻ, സിന്ധു, സരിത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.