അഞ്ചൽ: കണ്ണങ്കോട് സോപാനത്തിൽ സുനിൽകുമാറിെൻറ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ സുനിതകുമാരി (52) നിര്യാതയായി. മക്കൾ: നിതിൻ, സുനിൽകുമാർ, നികിത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.