പത്തിരിപ്പാല: ലക്കിടി മുളഞ്ഞൂർ കൊടക്കാട്ടിൽ കൃഷ്ണൻ (ചിന്നൻ -80) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ശാന്ത. മക്കൾ: ജയലക്ഷ്മി, ഉണ്ണികൃഷ്ണൻ, സത്യഭാമ. മരുമക്കൾ: രവീന്ദ്രൻ, സുരേഷ് കുമാർ, രൂപ.