ആലത്തൂർ: ചേരാമംഗലം കൊളുമ്പിൽ മാധവൻ ആശാരി (78) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: മോഹൻ, രമേഷ്, ഉഷ, ഭാഗ്യവതി, സുജാത, സുനിത. മരുമക്കൾ: കുട്ടപ്പൻ, പരശു, ലത.