ആലത്തൂർ: ഇരട്ടക്കുളം നെല്ലിയാംകുന്നം കിഴക്കേത്തറയിൽ ബാലെൻറ ഭാര്യ വേശു (55) നിര്യാതയായി. പിതാവ്: കിഴക്കേതറ കാരക്കോട്ട് വീട്ടിൽ പരേതനായ അയ്യപ്പൻ. മാതാവ്: പരേതയായ പാറുക്കുട്ടി അമ്മ. മക്കൾ: നിഷ, നിത്യ, രമ്യ, വിപിൻദാസ്. മരുമക്കൾ: വാസു, മണി, സതീഷ്.