കൊല്ലങ്കോട്: ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു. വെള്ളാന്തറ ഷുക്കൂർ റാവുത്തറിെൻറ മകൻ ജാഫറലിയാണ് (67) ചൊവ്വാഴ്ച രാവിലെ ബ്ലോക്ക് ഓഫിസ് റോഡിൽ കുഴഞ്ഞു വീണ് മരിച്ചത്. കൊല്ലങ്കോട് ടൗണിലുള്ള ജാഫർ മെഡിക്കൽ സ്റ്റോർ തുറക്കുന്നതിനായി വീട്ടിൽനിന്ന് പോകുന്ന വഴിയിലാണ് ജാഫറലി കുഴഞ്ഞു വീണത്. നാട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: ഹാജിറ ഉമ്മ. മക്കൾ: ഷെറിൻ നൗഷാദ്, ഷംന സമീൽ. മരുമക്കൾ: നൗഷാദ്, സമീൽ.