ഓച്ചിറ: ക്ലാപ്പന ഹരിമന്ദിരത്തിൽ സദാശിവൻ പിള്ള (71) നിര്യാതനായി. ഭാര്യ: പ്രഭാവതിയമ്മ. മക്കൾ: ഹരീഷ്, രമ്യ. മരുമക്കൾ: അശ്വതി, പ്രദീപ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.