പീരുമേട്: കച്ചേരിക്കുന്ന് കല്ലൂപറമ്പിൽ ഷാജി (54) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: അർച്ചന, അമൃത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.