നെല്ലാപ്പാറ: വെള്ളംനീക്കിപ്പാറ അരീപ്ലാക്കൽ എ.കെ. രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: അഞ്ജു, പരേതനായ അഭിലാഷ്. മരുമകൻ: സന്തോഷ്.