മുട്ടം: തുടങ്ങനാട് കരിമ്പാനിയിൽ സുരേന്ദ്രൻ (അജി - 52) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മകൻ: ആദർശ്.