ഇടവെട്ടി: കോട്ടവാതുക്കൽ പരേതനായ രാമകൃഷ്ണെൻറ മകൻ കെ.ആർ. പ്രസാദ് (പാരഡൈസ് ജെൻറ്സ് ബ്യൂട്ടി പാർലർ, മൂവാറ്റുപുഴ -49) നിര്യാതനായി. മകൾ: ജ്യോതിലക്ഷ്മി. മാതാവ്: തങ്കമ്മ. സഹോദരങ്ങൾ: ഗോപി, ഗീത, സജി.