പട്ടർനടക്കാവ്: മാണിയങ്കാട് പാറപ്പുറത്ത് കുഞ്ഞീതു (90) നിര്യാതനായി. പട്ടർ നടക്കാവ് മാർക്കറ്റിലെ ആദ്യകാല മത്സ്യക്കച്ചവടക്കാരനായിരുന്നു. ഭാര്യ: ഫാത്തിമ അയിനിക്കാട്ട്. മക്കൾ: ഹംസ, മുസ്തഫ, ബീക്കുട്ടി, ആയിശ, സലീന, ഫൗസിയ, റംല, സീനത്ത്. മരുമക്കൾ: മുയ്തീൻ, ഹുസൈൻ, അലി, റാഫി, അഹമ്മദ് കബീർ.