ആനമങ്ങാട്: പാലോളി പറമ്പിലെ പുലാക്കൽ പറമ്പിൽ കുഞ്ഞൻ (69) നിര്യാതനായി. സി.പി.എം പാലോളിപറമ്പ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: സരോജിനി. മക്കൾ: ഗിരീഷ്, ബേബി ഗിരിജ, ഷീബ.മരുമക്കൾ: അനിത, സുകുമാരൻ (വലമ്പൂർ), സുരേഷ് (അങ്ങാടിപ്പുറം). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഷൊർണൂർ പുണ്യതീരത്ത്.