കരുവാരകുണ്ട്: കണ്ണത്ത് പരേതനായ തോട്ടുകുഴിയിൽ അഹമ്മദിെൻറ മകൻ മൊയ്തീൻ (60) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ജസീറ, ജൗഹർ, ജാബിർ, ജസ്ന. മരുമക്കൾ: ഫൈസൽ (അടക്കാക്കുണ്ട്), ജാബിർ (അലനല്ലൂർ), തസ്ലീമ ജൗഹർ (കരുളായി). ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കണ്ണത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.