അടൂർ: പെരിങ്ങനാട് മേലൂട് അവിട്ടം വീട്ടിൽ എസ്.ആർ. സുഭാഷ് (45) നിര്യാതനായി. ഭാര്യ: വിനീത. മകൻ: സൂരജ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.