പത്തനാപുരം: കുറുമ്പകര കൃഷ്ണവിലാസം വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ പത്മാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: ജി. ഉണ്ണികൃഷ്ണൻ (ഖത്തർ), ഹരീഷ് കൃഷ്ണ ജി. (യു.എ.ഇ). മരുമക്കൾ: രാജി ഉണ്ണികൃഷ്ണൻ, സൗമ്യ ഹരീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.