ചുണ്ടേൽ: കാപ്പംകുന്ന് പരേതനായ നഞ്ചെൻറ മകൻ ബസവണ്ണൻ (47) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: കാവ്യ, കാർത്തിക്. സഹോദരങ്ങൾ: രമേശൻ, മല്ലിക.