പുൽപള്ളി: പൂതാടി പഞ്ചായത്ത് മുൻ അംഗം ഇരുളം ചുണ്ടക്കൊല്ലി കുന്നുംപുറത്ത് ജാൻസി (52) നിര്യാതയായി. ഭർത്താവ്: ദേവസ്യ. മക്കൾ: റോണി, റിജിൻ, റിങ്കു. മരുമക്കൾ: സോണി, ലിനി.