സുൽത്താൻ ബത്തേരി: ചീരാൽ പൂളക്കുണ്ട് കിഴക്കേക്കുന്നത്ത് ബേബി (62) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ഷിജോ, റിജോ, റിമ. മരുമക്കൾ: അനീഷ്, സന്ധ്യ, മഞ്ജു.