മാനന്തവാടി: എള്ളുമന്ദം പരേതനായ കിഴക്കൻ പുതുപ്പിള്ളിൽ മത്തായിയുടെ ഭാര്യ മറിയം (86) നിര്യാതയായി. മക്കൾ: ലില്ലിക്കുട്ടി (മുൻ പ്രസിഡൻറ്, എടവക ഗ്രാമപഞ്ചായത്ത്), ജോസ്, ആനി, ജീന, ഷാജി, ലിജി. മരുമക്കൾ: ജോർജ്, ആനി, ജോയി, ജോസഫ്, ഡോളി, വിനോദ്.