വെളിയങ്കോട്: വെളിയങ്കോട് പഴഞ്ഞി എരഞ്ഞിക്കൽ അബ്ദുറഹ്മാൻ (72) നിര്യാതനായി. ഭാര്യമാർ: ഷാഹിദ, പരേതയായ ഫാത്തിമ. മക്കൾ: ബഷീർ, നാസർ, സുബൈർ, ഇസ്മായിൽ, ശാജിറ, ബുഷ്റ, സുഹറ.