ചീരാൽ: മുൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ കണ്ണോത്ത് വീട്ടിൽ കുട്ട്യാലി (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷാഫി, മശ്ഹൂദ്, മൈമൂന, സമീറ, ആയിശ, ഫസീല. മരുമക്കൾ: അസീസ്, മൊയ്തീൻ, സൽമാൻ, യഹിയ, ഇർഫാന, സാജിത.