പൂക്കോട്ടൂർ: മുണ്ടിതൊടിക സ്വദേശിനി പരേതനായ തടിയൻ അലവിക്കുട്ടിയുടെ മകൾ ഫാത്വിമ (45) നിര്യാതയായി. മാതാവ്: ആമിന കുറ്റിയംപോക്കിൽ. സഹോദരങ്ങൾ: മുഹ്സിൻ, ഹൈദർ, ഉസ്മാൻ, ഉമ്മുകുൽസു, റുഖിയ, മുഹമ്മദ് ശരീഫ്, അബൂബക്കർ സിദ്ദീഖ്.