പെരിന്തൽമണ്ണ: കുന്നപ്പള്ളി മാമ്പ്രപ്പടിയിലെ തങ്കയത്തിൽ അബൂബക്കർ (ബക്കർ -76) നിര്യാതനായി. സി.പി.എം ആശാരിക്കര ബ്രാഞ്ച് അംഗമാണ്. ഭാര്യ: ചോലമുഖത്ത് നഫീസ, താഴെക്കോട്. മക്കൾ: അബ്ദുൽ ഗഫൂർ (സി.പി.എം കുന്നപ്പള്ളി വളയംമൂച്ചി ബ്രാഞ്ച് അംഗം), മുഹമ്മദ് കബീർ, മുഹമ്മദ് ഷക്കീർ (സി.പി.എം വളയംമൂച്ചി ബ്രാഞ്ച് അംഗം), ഷമീർ, ജിഷാർ, ഷംസീറ സഹർ. മരുമക്കൾ: ഷാഹിന, റഹീന റഫീഖ (പെരിന്തൽമണ്ണ അർബൻ കോഓപറേറ്റിവ് ബാങ്ക്), ഷഹർബാൻ.