മൊറയൂർ: പഞ്ചായത്ത് വകുപ്പിൽനിന്ന് വിരമിച്ച വാലഞ്ചേരിയിലെ ഇ. നീലകണ്ഠൻ (66) നിര്യാതനായി. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ മലപ്പുറം നിയോജക മണ്ഡലം ജോയൻറ് സെക്രട്ടറിയാണ്. ഭാര്യ: തങ്കമണി, മക്കൾ: ദിലീപ് കുമാർ, സജീഷ് കുമാർ (ഡ്രൈവർ, കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ), ശാരിക, മഞ്ജുഷ.