മഞ്ചേരി: തൃപ്പനച്ചി മുത്തനൂര്‍ പരേതനായ മുക്കണ്ണന് ഉണ്ണിമോതിയുടെ ഭാര്യ കൊറളിയാടന് ആയിശക്കുട്ടി (100) നിര്യാതയായി.മക്കള്‍: മൊയ്തീന്, മുഹമ്മദ്, അബ്ദുല്ലത്തീഫ് (മൂവരും റിട്ട. അധ്യാപകര്‍), അബ്ദുറഷീദ് (ബിസിനസ്), പാത്തുമ്മ, റുഖിയ്യ, പരേതയായ നഫീസ. മരുമക്കള്‍: പി. മൈമൂന, എ. ലൈല, കദീജ പുളിയക്കോട്, പി.വി.സി. ഷറീന, പരേതരായ വി.സി. ഇബ്രാഹിംകുട്ടി ഉഗ്രപുരം, പാറമ്മല്‍ അമ്പാടി അഹമ്മദ് ഹാജി.