പൂക്കോട്ടൂർ: മുണ്ടിതൊടിക സ്വദേശി പരേതനായ കീഴ്വീട്ടിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ നഫീസ (75) നിര്യാതയായി. മക്കൾ: ആമിന, മറിയുമ്മ, റംലത്ത്. മരുമക്കൾ: അബ്ദുല്ല പന്തല്ലൂർ, പേരതരായ മുഹമ്മദ് വെള്ളൂർ, അലവിക്കുട്ടി മുതിരിപറമ്പ്.