ചങ്ങരംകുളം: മൂക്കുതല ചേലക്കടവ് വിരളിപ്പുറത്ത് അബുവിെൻറ ഭാര്യ അലീമ (88) നിര്യാതയായി. മക്കൾ: ഇബ്രാഹിംകുട്ടി, ഫാറൂഖ്, മമ്മുണ്ണി, സഫിയ, താഹിറ, കമറുദ്ദീൻ, മുഹമ്മദ് നവാസ് (നന്നംമുക്ക് പഞ്ചായത്ത് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്), പരേതനായ അഷ്റഫ്.