മഞ്ചേരി: കരുവമ്പ്രം വെസ്റ്റിൽ കണ്ണാരത്ത് പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ശോഭന (54) നിര്യാതയായി. മക്കൾ: സുനിത, അരുൺ (പത്ര ഏജൻറ്). മരുമക്കൾ: ജിജിത്ത്, വിദ്യ.